N0018_TVCR_Vol.46 ----Index

1844

Cite this Item

"N0018_TVCR_Vol.46 ----Index." 1844. Archive of Mathematical Practices. Accessed November 19, 2026. https://echoes.ifpindia.org/

Item Details

Title
N0018_TVCR_Vol.46 ----Index
Bibliographic Citation
Nīṭṭŭ, Vol. 46, pp. 28-29, Central Archives Fort, Thiruvananthapuram
Language
malayalam
Transcript Of
malayalam
Abstract
പെരുന്തിരുത്തിക്കോലകത്തു രവിവർമ്മന്റെ ഭവനത്തിലുള്ള കുഞ്ഞു കുട്ടി പരാധീനങ്ങൾക്ക് ചിലവു കഴിക്കേ ണ്ടുന്നതിനു വകയില്ല എന്ന് സങ്കടം ബോധിപ്പിക്കുന്നു. ഇതിന് രവിവർമ്മന്റെ ഭവനത്തിൽ ചിലവിനായി മാസം ഒന്നിന് 60 പറ നെല്ലു വീതം കുമരകത്തു നെൽപുരയിൽ നിന്നും മാസംതോറും അളവ് കൊടുത്തു പറ്റുചീട്ട് വാങ്ങിച്ചു കണക്കിൽ ചെലവ് എഴുതിക്കാൻ ഉത്തരവാകുന്നു
Took Place At
Sri Padmanabhaswamy Temple, Tiruvananthapurama
Spatial Coverage
Central Archives Fort, Thiruvananthapuram
Old Town Administrative Type
Kumarakam
Date
1844
Date Created
1019(ME)
Dynasty
Travancore
Dimension Exponent For Mass
Paṟa

Position: 1216 (4 views)