N0015_TVCR_Vol.82 ----Index

1820

Cite this Item

"N0015_TVCR_Vol.82 ----Index." 1820. Archive of Mathematical Practices. Accessed November 19, 2026. https://echoes.ifpindia.org/

Item Details

Title
N0015_TVCR_Vol.82 ----Index
Bibliographic Citation
Nīṭṭŭ, Vol. 82, pp. 114-116, Central Archives Fort, Thiruvananthapuram
Language
malayalam
Transcript Of
malayalam
Abstract
ചങ്ങനാശ്ശേരി പ്രവർത്തിയിൽ ചങ്ങനാശ്ശേരി കൊട്ടാരത്തിൽ വീട്ടിൽ മെനവന്റെ വകയിലുള്ള സ്ത്രീജനങ്ങൾക്ക് നിദാനം കഴിവാൻ വകയില്ലെന്ന് പറയുന്ന സങ്കട ഹരജി. പണ്ട് ചങ്ങനാശ്ശേരി അങ്ങാടിയിൽ വള്ളത്തിൽ വരുന്ന ഉപ്പിന് ഒരു വള്ളത്തിന് ഒരു പറ ഉപ്പു വീതം കൊടുത്തു വന്നത് ഇപ്പോൾ അവർക്ക് കൊടുക്കുന്നില്ല.അതിനാൽ പേരൊന്നിനു മുന്നാഴിശ്ശ അരി വീതം ചിലവിന് വേണമെന്ന അപേക്ഷ അനുവദിച്ചു കൊടുക്കുന്നു.
Took Place At
Sri Padmanabhaswamy Temple, Tiruvananthapurama
Spatial Coverage
Central Archives Fort, Thiruvananthapuram
Old Town Administrative Type
Changanacherry
Date
1820
Date Created
995(ME)
Dynasty
Travancore
Dimension Exponent For Mass
Paṟa, Munnazhi

Position: 1294 (3 views)