N0013_TVCR_Vol.82 ----Index

1820

Cite this Item

"N0013_TVCR_Vol.82 ----Index." 1820. Archive of Mathematical Practices. Accessed November 19, 2026. https://echoes.ifpindia.org/

Item Details

Title
N0013_TVCR_Vol.82 ----Index
Bibliographic Citation
Nīṭṭŭ, Vol. 82, pp. 100-102, Central Archives Fort, Thiruvananthapuram
Language
malayalam
Transcript Of
malayalam
Abstract
മണ്ഡപത്തും വാതുക്കലുകളിൽ മൃഗശല്യം കൊണ്ടും മറ്റും കാടു തരിശായി കിടക്കുന്ന നിലങ്ങളും പുരയിടങ്ങളും കണ്ടെഴുതുന്നതിന് അപ്പീൽകോട്ടിൽ നിന്നും കമ്മീഷന്മാരെയും ഹജൂരിൽ നിന്നും പിള്ളമാരെയും നിശ്ചയിച്ചിരിക്കുന്നു. 15 മണ്ഡപത്തും വാതുക്കലെക്കും കൂടി 9 കമ്മീഷനേയും 9 പിള്ളമാരെയും ആണ് നിയമിച്ചത്. കമ്മീഷന്മാർക്ക് മാസം 25 രൂപ വീതംവും പിള്ളമാർക്ക് മാസം 14 രൂപ വീതവുമായിരുന്നു ശമ്പളം.
Took Place At
Sri Padmanabhaswamy Temple, Tiruvananthapurama
Spatial Coverage
Central Archives Fort, Thiruvananthapuram
Date
1820
Date Created
995(ME)
Dynasty
Travancore
Has Value
Rūpā

Position: 1216 (4 views)